ലൊട്ടുലൊടുക്ക്

Tuesday, December 26, 2006

അനാഥമാകുന്നവര്‍ ...ഇളയച്ചന്‍ സ്ഥിരമായി ഇരിക്കാറുണ്ടായിരുന്ന കസേര.
ഈ കസേരയോടൊപ്പം അനാഥമായത് ഒരു കുടുമ്പവും അതുള്‍പ്പെടുന്ന ഒരു തറവാടുമാണ്.
ഇടയ്ക്കിരുന്ന് പത്രം വായിക്കാനും താളം പിടിക്കാനും വീട്ടിലേയ്ക്ക് വരുന്നവരെ ദൂരെ നിന്നേ കണ്ട് സ്വാഗതം പറയാനും ഇനി ഈ കസേരയില്‍ ആരിരിക്കാന്‍ ...
posted by Sreejith K at 8:35 AM

19 Comments:

ആ വേര്‍പാടിലും വേദനയിലും ഞാന്‍ പങ്കു ചേരുന്നു.
Blogger അനംഗാരി, at Tue Dec 26, 11:25:00 AM GMT+5:30  
-------------------------------------------------------------
കാലത്തിന്റെ ആവശ്യം നിറവേറ്റി കടന്നുപോയവര്‍..
വേര്‍പാടിന്റെ നീറ്റലടങ്ങുമ്പോളേക്കും കാലം വീണ്ടുമൊരാളെ നിയോഗിക്കും, ആ സ്ഥാനത്തേക്ക്..
Blogger ikkaas|ഇക്കാസ്, at Tue Dec 26, 11:39:00 AM GMT+5:30  
-------------------------------------------------------------
നിങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നതിനൊപ്പം തന്നെ പരേതാത്മാവിന്നു നിത്യശാന്തി നേരുന്നു. അവരുടെ കുടുംബത്തിന്ന് ഈ ദുഖത്തില്‍ നിന്നു കരകയറുവാന്‍ സര്‍വ്വേശ്വരന്‍ കരുത്ത് നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
Blogger കുറുമാന്‍, at Tue Dec 26, 11:42:00 AM GMT+5:30  
-------------------------------------------------------------
താങ്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.........
Blogger അഗ്രജന്‍, at Tue Dec 26, 11:47:00 AM GMT+5:30  
-------------------------------------------------------------
ശ്രീജിത്റ്റിന്‍റെ ദുഃഖത്തില്‍ പങ്കു ചേരുന്നൂ; പരേതന്‍റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നൂ..
Blogger പച്ചാളം : pachalam, at Tue Dec 26, 12:17:00 PM GMT+5:30  
-------------------------------------------------------------
താങ്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
പരേതാത്മാവിന്നു നിത്യശാന്തി നേരുന്നു.
Anonymous Anonymous, at Tue Dec 26, 12:22:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തിന്‍റെ ദു:ഖത്തില്‍ ഞാനും പങ്കു ചേരുന്നു. ഒപ്പം പരേതന്‍റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.
Blogger രാജു ഇരിങ്ങല്‍, at Tue Dec 26, 12:26:00 PM GMT+5:30  
-------------------------------------------------------------
ദുഃഖത്തില്‍ പങ്കുചേരുന്നു.

കൃഷ്‌| krish
Anonymous Anonymous, at Tue Dec 26, 12:33:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്ത്, താങ്കളുടെ ദുഃഖത്തില്‍ ഞാനും പങ്ക് ചേരുന്നു.
Blogger വിഷ്ണു പ്രസാദ്, at Tue Dec 26, 12:46:00 PM GMT+5:30  
-------------------------------------------------------------
വീട്ടുകാര്‍ക്ക് ആ വേര്‍പാട് സഹിക്കാന്‍ ഈശ്വരന്‍ കരുത്ത് നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
Blogger സു | Su, at Tue Dec 26, 01:21:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്ത്,

ദു:ഖത്തില്‍ പങ്കു ചേരുകയും ആശ്വസിപ്പിക്കുകയുമല്ലാതെ ഈ അവസ്ഥയില്‍ മറ്റെന്തു ചെയ്യാന്‍!

കാലം എല്ലാ മുറിപ്പാടുകള്‍ക്കും മരുന്നെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, എങ്കിലും....
Anonymous Anonymous, at Tue Dec 26, 01:42:00 PM GMT+5:30  
-------------------------------------------------------------
തന്റെ സ്വന്തക്കാര്‍ക്കും ചുറ്റുപാടുള്ളവര്‍ക്കും ഒരുപിടി നല്ല ഓര്‍മ്മകള്‍ അവശേഷിപ്പിച്ച്‌ പോയ ആ വ്യക്തിക്ക്‌ ആതമശാന്തി നേരുന്നു...
Anonymous Anonymous, at Tue Dec 26, 02:24:00 PM GMT+5:30  
-------------------------------------------------------------
ദു:ഖത്തില്‍ പങ്കു ചേരുന്നു..

പെട്ടെന്നു നാട്ടില്‍ പോയത് ഇളയച്ഛന്റെ വേര്‍പാടു കാരണമായിരുന്നോ?
Blogger വാവക്കാടന്‍, at Tue Dec 26, 02:29:00 PM GMT+5:30  
-------------------------------------------------------------
:(
Blogger തറവാടി, at Tue Dec 26, 02:44:00 PM GMT+5:30  
-------------------------------------------------------------
:(

അനാഥത്വം പ്രതിഫലിപ്പിക്കുന്ന ചിത്രം.
Blogger Thulasi, at Tue Dec 26, 03:02:00 PM GMT+5:30  
-------------------------------------------------------------
കാലം ആ വേദനയ്ക്ക്‌ ശമനം നല്‍കട്ടെ എന്ന്‌ പ്രാത്ഥിക്കുന്നു.
Anonymous Anonymous, at Tue Dec 26, 05:00:00 PM GMT+5:30  
-------------------------------------------------------------
മരണത്തിനു പിറകെ മറവിയെത്തുന്നതു കൊണ്ടു നാം വീണ്ടും ജീവിക്കുന്നു. ദുഖങ്ങള്‍ മറക്കാന്‍ പ്രിയപ്പെട്ടവര്‍ക്കു വേഗം കഴിയട്ടെ!
Blogger കരീം മാഷ്‌, at Tue Dec 26, 09:54:00 PM GMT+5:30  
-------------------------------------------------------------
പടത്തീന്ന് വായിച്ചറിയാം ഇളയച്ചന്റെ കുറവ്.
ദുഖത്തില്‍ പങ്കു ചേരുന്നു.
Anonymous Anonymous, at Tue Dec 26, 10:02:00 PM GMT+5:30  
-------------------------------------------------------------
my commiserations and prayers..
Blogger അരവിന്ദ് :: aravind, at Wed Dec 27, 12:37:00 PM GMT+5:30  
-------------------------------------------------------------

Add a comment